Surprise Me!

വിലക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി മാത്രം | Oneindia Malayalam

2019-07-17 70 Dailymotion

Argentine captain Lionel Messi looking forward to avoid possible ban from CONMEBOL<br />കോപ്പ അമേരിക്ക ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിലക്കിന്റെ വക്കിലാണ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി.<br />മെസ്സിയുടെ ഗുരുതരമായ ആരോപണം തള്ളിയ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടിക്കൊണ് ഒരുങ്ങുന്നത്. ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ വിലക്കെങ്കിലും മെസ്സിക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

Buy Now on CodeCanyon